പി.സി.എഫ് കുവൈത്ത് സെൻട്രൽ കമ്മിറ്റി മെംബർഷിപ് കാമ്പയിനിൽനിന്ന്
Posted On
date_range Updated On
date_range പി.സി.എഫ് കുവൈത്ത് അംഗത്വ കാമ്പയിൻ
കുവൈത്ത് സിറ്റി: പി.ഡി.പിയുടെ പോഷക സംഘടനയായ പി.സി.എഫ് കുവൈത്ത് സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന മെംബർഷിപ് കാമ്പയിന് തുടക്കംകുറിച്ചു. പഴയകാല പ്രവർത്തകനായ ഫാറൂഖ് മൊയ്തീന് മെംബർഷിപ് നൽകി പി.സി.എഫ് കുവൈത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഹീം ആരിക്കാടി ഉദ്ഘാടനം നിർവഹിച്ചു.
സെക്രട്ടറി ഹുമയൂൺ അറക്കൽ, ഷുക്കൂർ കിളിയന്തിരിക്കൽ, സിദ്ദീഖ് പൊന്നാനി, അബ്ദുൽ വഹാബ് ചുണ്ട, ഫസലുദ്ദീൻ പുനലൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.