പത്തനംതിട്ട സ്വദേശിനി കുവൈത്തിൽ നിര്യാതയായി

കുവൈത്ത്​ സിറ്റി: പത്തനംതിട്ട സ്വദേശിനി കുവൈത്തിൽ നിര്യാതയായി. പത്തനംതിട്ട തണ്ണിത്തോട് മണ്ണീറ അജയ്ഭവനില്‍ അമ്പിളി സന്തോഷ് (48) ആണ്​ മരിച്ചത്​. അമീരി ആശുപത്രിയിൽ കോവിഡ്​ ചികിത്സയിലായിരുന്നു. ഭർത്താവ്​: സന്തോഷ്കുമാർ​. പിതാവ്​: വാസുകുട്ടി. അല്‍ജീരിയ എംബസിയിലെ ജീവനക്കാരിയായിരുന്നു അമ്പിളി. രണ്ട്​ ആൺകുട്ടികളുണ്ട്​. ജൂലൈ 11നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.