രാജേഷ് പരിയാരത്ത്, സുരേഷ് മാധവൻ, മനോജ് പരിയാനി
കുവൈത്ത് സിറ്റി: പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (പൽപക്) കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ച വാർഷിക യോഗത്തിൽ ജനറൽ സെക്രട്ടറി പ്രേംരാജ് റിപ്പോർട്ടും ട്രഷറർ രാജേഷ് ബാലഗോപാലൻ കണക്കും അവതരിപ്പിച്ചു.
പ്രേംരാജ് സ്വാഗതവും ലതിക ശശികുമാർ നന്ദിയും പറഞ്ഞു. മുതിർന്ന അംഗങ്ങളായ ശിവദാസ് വാഴയിൽ, സുരേഷ് പുളിക്കൽ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ഭാരവാഹികൾ: പി.എൻ. കുമാർ (മുഖ്യ രക്ഷാധികാരി), രാജേഷ് പരിയാരത്ത് (പ്രസിഡന്റ്), സുരേഷ് മാധവൻ (ജനറൽ സെക്രട്ടറി), മനോജ് പരിയാനി (ട്രഷറർ), രാജേഷ് ബാലഗോപാലൻ (വൈസ് പ്രസിഡന്റ്), സി.പി. ബിജു (ജോയന്റ് സെക്രട്ടറി), ജിജു മാത്യൂ (സാമൂഹിക വിഭാഗം സെക്രട്ടറി), ജിത്തു എസ്. നായർ (ആർട്സ് സെക്രട്ടറി), സന്ദീപ് സുകുമാരൻ (മീഡിയ സെക്രട്ടറി), സന്തോഷ് കുമാർ (സ്പോർട്സ് സെക്രട്ടറി), മീര വിനോദ് (വനിത വേദി ജനറൽ കൺവീനർ), ശ്രുതി ഹരീഷ് (ബാല സമിതി ജനറൽ കൺവീനർ), ഹരീഷ്, രമേശ് കളരിക്കൽ, പി.ടി. നൗഷാദ്, അഭിലാഷ്, രതീഷ്, ജയരാജ് മാവത്ത് (എക്സിക്യൂട്ടീവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.