ഒ.​െ​എ.​സി.​സി കു​വൈ​ത്ത്​ വെ​ൽ​ഫെ​യ​ർ വി​ങ്​ സം​ഘ​ടി​പ്പി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭ സാ​മാ​ജി​ക​ത്വ​ത്തി​െൻറ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം

ഉമ്മൻചാണ്ടി@50: ഒാൺലൈനായി ആഘോഷിച്ചു

കു​വൈ​ത്ത്​ സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ വെ​ൽ​ഫെ​യ​ർ വി​ങ്​ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭ സാ​മാ​ജി​ക​ത്വ​ത്തി​െൻറ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഒാ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചു. സ​ജി മ​ണ്ഡ​ല​ത്തി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. വെ​ൽ​ഫെ​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ ഹ​രീ​ഷ് തൃ​പ്പൂ​ണി​ത്തു​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ല്ലാ​വ​രെ​യും സ​മ​ഭാ​വ​ന​യോ​ടെ കാ​ണു​ന്ന മ​ഹ​ദ്​ വ്യ​ക്തി​ത്വ​മാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് മ​ഹി​ള കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ് പ​റ​ഞ്ഞു. കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ പ​െ​ങ്ക​ടു​ത്തു.

ഒ.​െ​എ.​സി.​സി നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, എ​ബി വാ​രി​ക്കാ​ട്, ഹ​മീ​ദ് കേ​ളോ​ത്ത്, ബി.​എ​സ്. പി​ള്ള, ജ​സ്സി ജ​യ്സ​ൺ, വ​ർ​ഗീ​സ് മാ​രാ​മ​ൺ, ജോ​യി ജോ​ൺ തു​രു​ത്തി​ക്ക​ര, ബ​ക്ക​ൻ ജോ​സ​ഫ്, രാ​ജീ​വ് ന​ടു​വി​ലേ​മു​റി, പ്രേം​സ​ൺ കാ​യം​കു​ളം, ഷ​ഹീ​ദ് ല​ല്ല, ഷോ​ബി​ൻ സ​ണ്ണി, അ​ല​ക്സ് മാ​ന​ന്ത​വാ​ടി, നി​ബു ജേ​ക്ക​ബ്, ശ​മു​വ​ൽ ചാ​ക്കോ, ബ​ത്താ​ർ വൈ​ക്കം, ഷം​സു താ​മ​ര​ക്കു​ളം, ലി​പി​ൻ മു​ഴു​ക്കു​ന്ന്, വി​പി​ൻ മ​ങ്ങാ​ട്ട്, ജോ​ൺ കോ​ട്ട​യം, സ​ണ്ണി മ​ണ​ർ​കാ​ട്ട്, രാ​ജേ​ഷ് ബാ​ബു, മ​ധു​കു​മാ​ർ, ഖ​ലീ​ൽ, ഗി​രീ​ഷ് തൃ​പ്പൂ​ണി​ത്തു​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​േ​ൻ​റാ വാ​ഴ​പ്പ​ള്ളി ന​ന്ദി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.