ഒ.എൻ.സി.പി ദേശീയ കമ്മിറ്റി എക്​സിക്യൂട്ടിവ്​ അംഗം പ്രകാശ്​ ജാദവിന്​ സംഘടന നൽകിയ യാത്രയയപ്പ്

ഒ.എൻ.സി.പി കുവൈത്ത്​ യാത്രയയപ്പ് നൽകി

കുവൈത്ത്​ സിറ്റി: ദീർഘനാളത്തെ പ്രവാസ ജീവിതമവസാനിപ്പിച്ചു മടങ്ങുന്ന ഒ.എൻ.സി.പി ദേശീയ കമ്മിറ്റി എക്​സിക്യൂട്ടിവ്​ അംഗം പ്രകാശ്​ ജാദവിന്​ സംഘടന യാത്രയയപ്പ്​ നൽകി. ദേശീയ പ്രസിഡൻറ്​ ബാബു ഫ്രാൻസിസ്, ജനറൽ സെക്രട്ടറി ജീവ്​സ്​ എരിഞ്ചേരി എന്നിവർ​ ഉപഹാരം നൽകി. എക്​സിക്യൂട്ടിവ്​ അംഗങ്ങളായ ബിജു സ്​റ്റീഫൻ, അരുൾ രാജ്​ എന്നിവർ പ​െങ്കടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.