മനോജ് റോയ്, കലേഷ് ബി. പിള്ള, വിജോ പി. തോമസ്
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: മനോജ് റോയ് (പ്രസിഡന്റ്), കലേഷ് ബി. പിള്ള (ജനറൽ സെക്രട്ടറി), വിജോ പി. തോമസ് (ട്രഷറർ), ഷിബു ചെറിയാൻ (വൈസ് പ്രസിഡന്റ്), ജോൺസി സി. സാമുവേൽ (വൈസ് പ്രസിഡന്റ്) എ.ഐ. കുര്യൻ (വൈസ് പ്രസിഡന്റ്), ബിജി പള്ളിക്കൽ (സെക്രട്ടറി), റോഷൻ ജേക്കബ് (സെക്രട്ടറി), അജി കുട്ടപ്പൻ (സെക്രട്ടറി), ബിജു പാറയിൽ (സെക്രട്ടറി) സാം മാത്യു (കൾച്ചറൽ സെക്രട്ടറി), എസ്. ഷംജിത് (സ്പോർട്സ് സെക്രട്ടറി), നഹാസ് സൈനുദ്ദീൻ (വെൽഫെയർ സെക്രട്ടറി) സിബി ഈപ്പൻ (ജോയന്റ് ട്രഷറർ), അലക്സാണ്ടർ ദാസ്, ജോൺ വർഗീസ്, ബിനു യോഹന്നാൻ, സാബു തോമസ്, പ്രദീപ് കുമാർ, നിബിൻ ദേവസ്യ, ശ്രീജിത്ത് ശശിധരൻ പിള്ളൈ, ഗോൾഡി മാത്യൂസ് എൻ. ഉമ്മൻ, സുജിത് സുതൻ, സാജൻ ഭാസ്കരൻ, ഷംനാദ് ശാഹുൽ, പി.ടി. ഹരിലാൽ, അജിത് കല്ലൂരാൻ, ലനീസ് ലത്തീഫ്, ഷിജു മോഹനൻ, ജോമോൻ ജോർജ്, ഷിബു ജോണി, അജിൽ ഡാനിയൽ, സിബി പുരുഷോത്തമൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ).
വർഗീസ് പുതുക്കുളങ്ങര, സാമുവേൽ ചാക്കോ, ബി.എസ്. പിള്ള, ബിനു ചേമ്പാലയം, വിപിൻ മങ്ങാട്ട്, ബിനോയ് ചന്ദ്രൻ, കോശി ബോസ്, തോമസ് പള്ളിക്കൽ, വിജോ പി തോമസ് എന്നിവർ ജില്ലയിൽനിന്നുള്ള ദേശീയ കമ്മിറ്റി പ്രതിനിധികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.