ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി മെമ്പർഷിപ്പ് വിതരണ ചടങ്ങിൽ അംഗങ്ങൾ
Posted On
date_range Updated On
date_range ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി രണ്ടാംഘട്ട മെമ്പർഷിപ്പ് വിതരണം
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി രണ്ടാംഘട്ട മെമ്പർഷിപ്പ് വിതരണം ഫഹദ് കൊയ്യോടന് മെമ്പർഷിപ്പ് ഫോം കൈമാറി കണ്ണൂർ ജില്ല പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ നാഷണൽ യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി, നാഷണൽ ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, ജില്ലയുടെ ചാർജുള്ള നാഷണൽ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കല്ലാർ, നാഷണൽ സെക്രട്ടറിമാരായ റെജി കോരിത്, ജോസഫ് മാത്യു, ജിംസൺ മാത്യു, കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ഇബ്രാഹിംകൂട്ടി, ജില്ല സെക്രട്ടറിമാരായ മുഹമ്മദ് റിയാസ്, പി.സുമേഷ്, ജോബി കോളയാട്, വെൽഫെയർ സെക്രട്ടറി സുജിത്ത് കായാലോട്, ട്രഷറർ ജോബി ജോസ്, പി.കെ.സജിൽ, സജീർ മുണ്ടേരി, സി.പി.സിദ്ധീഖ്, സാദിഖ് പിലാക്കിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.