ഡോ. അമീർ അഹ്മദിന്റെ മാതാവ് ആയിഷ നിര്യാതയായി

കുവൈത്ത് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈത്ത് പ്രസിഡന്റും സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ ഡോ. അമീർ അഹ്മദിന്റെ മാതാവ് ചെങ്ങണോത്ത് ആയിഷ അഹ്മദ് (81) നിര്യാതയായി. മാഹി പെരിങ്ങാടി ക്രെസന്റ് പരേതനായ അഹ്മദ് ഇസ്മായിലിന്റെ ഭാര്യയാണ്. മറ്റു മക്കൾ: നാസിർ അഹ്മദ് (മാഹി), മുനീർ അഹ്മദ് (കുവൈത്ത്), സമീർ അഹ്മദ് (കണ്ണൂർ), സുമിയ സലീം (സൗദി), നസ്റീൻ സുനൈദ് (കണ്ണൂർ). മരുമക്കൾ: പി.സി. സലീം (സൗദി), സി.പി. സുനൈദ് (കണ്ണൂർ), മുനീറ, ഡോ. തസ്നീം, ജസീന, നഷീദ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.