എ.ടി. നൗഫൽ പി. മുജീബ് റഷാദ് അബ്ദുൽ കരീം
കുവൈത്ത് സിറ്റി: മുസ്ലിം ചാരിറ്റബ്ൾ സൊസൈറ്റി (എം.സി.എസ്) കൊയിലാണ്ടി കുവൈത്ത് കമ്മിറ്റി 2025-2026 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഫഹാഹീൽ തക്കാര റെസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പി. മുജീബ് അധ്യക്ഷത വഹിച്ചു. റഷീദ് തക്കാര ഉദ്ഘാടനം ചെയ്തു.എ.ടി. നൗഫൽ പ്രവർത്തന റിപ്പോർട്ടും, റമീസ് ബാത്ത സാമ്പത്തിക റിപ്പോർട്ടും, വാഹിദ്. എൻ.ഇ സകാത് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
എ.ടി. നൗഫൽ സ്വാഗതവും റൗഫ്. എ.എം.പി നന്ദിയും പറഞ്ഞു. ഇല്യാസ് ബാഹസൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: മുജീബ്. പി (പ്രസി), എ.ടി. നൗഫൽ (ജന.സെക്ര), റഷാദ് അബ്ദുൽ കരീം(ട്രഷ), റമീസ് ബാത്ത, എൻ.ഇ. അബ്ദുൽ വാഹിദ്, വി. സവാദ് (വൈ.പ്രസി), റയീസ് ബാത്ത, സാലിഹ് അഹ്മദ്, സലാഹ് അബൂബക്കർ (ജോ.സെക്ര), ബഷീർ. എം.എ(മുഖ്യ രക്ഷാധികാരി), അഷ്റഫ് മുഹമ്മദ്, ബഷീർ ബാത്ത, ഖാലിഖ്.എ.എം.പി, റൗഫ് എ.എം.പി(രക്ഷാധികാരി), ഇസ്മായിൽ.പി.എം, ശുഐബ് ബാഫഖി, ഇല്യാസ് എം.വി, ഹാഷിം ഹൈദ്രോസ് (എക്സിക്യൂട്ടീവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.