മ​ല​യാ​ളം ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ക്ല​ബ് വാ​ർ​ഷി​കം നാ​ളെ

കു​വൈ​ത്ത് സി​റ്റി: ഭ​വ​ൻ​സ് കു​വൈ​ത്ത് മ​ല​യാ​ളം ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ക്ല​ബ് നാ​ലാം വാ​ർ​ഷി​കം (ഭാ​വ​നീ​യം-2024) വെ​ള്ളി​യാ​ഴ്ച. വൈ​കു​ന്നേ​രം 4.30 മു​ത​ൽ ഓ​ൺ​ലൈ​ൻ ആ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഗാ​ന​ര​ച​യി​താ​വ് ശ​ര​ത്ച​ന്ദ്ര​വ​ർ​മ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കും.

അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും. ടോ​സ്റ്റ്മാ​സ്റ്റ​ർ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ, അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​സാ​രി​ക്കും. സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്റ് സി.​എ​ച്ച്. ഷ​ബീ​ർ, എ​ൻ.​എ​സ്. സു​നി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Malayalam Toastmasters Club Anniversary on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.