മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി. രാമപുരം പനങ്ങാങ്ങര കൊളവർക്കുന്നത്ത്​ ബാലകൃഷ്​ണൻ (54) ആണ്​ മരിച്ചത്​. പിതാവ്​: പൊരയൻ. മാതാവ്​: മീനാക്ഷി. ഭാര്യ: രജനി. മക്കൾ: ജിബിൻ കെ. ബാലൻ, ഫിബിൻ കെ. ​ബാലൻ. നാട്ടിൽനിന്ന്​ എത്തി ഒരു മാസമാകു​ന്നതേയുള്ളൂ. ഹൃദയാഘാതമാണ്​ മരണ കാരണം. മൃതദേഹം നാട്ടിലേക്ക്​ ​കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക്​ കെ.കെ.എം.എ മാഗ്​നറ്റ്​ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.