മജീദ്
Posted On
date_range Updated On
date_range കണ്ണൂർ പെരിങ്ങോം സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കണ്ണൂർ പെരിങ്ങോം സ്വദേശി മജീദ് മാവുപാടി (53) കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കെ.ഡി.ഡി കമ്പനിയിലായിരുന്നു ജോലി. കെ.എം.സി.സി, കെ.കെ.എം.എ, തളിപ്പറമ്പ് സി.എച്ച് സെന്റർ കുവൈത്ത് എന്നീ സംഘടനകളുടെ പ്രവർത്തകനായിരുന്നു.
ഭാര്യ: ഫൗസിയ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് കെ.എം.സി.സി ഹെൽപ് ഡെസ്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.