മ​ബ്‌​റൂ​ക് കു​വൈ​ത്ത് വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മബ്‌റൂക് കുവൈത്ത് വാട്സ്ആപ് കൂട്ടായ്മ ഓണാഘോഷം

കുവൈത്ത് സിറ്റി: മബ്‌റൂക് കുവൈത്ത് വാട്സ്ആപ് കൂട്ടായ്മ 'ഒരുമയോടെ പൊന്നോണം' അബ്ബാസിയ പോപ്പിൻസ് ഹാളിൽ വിപുലമായി ആഘോഷിച്ചു. വൈവിധ്യമാർന്ന കലാപരിപാടികൾ നടന്നു.രക്ഷാധികാരി ശ്യാമ യോഹന്നാൻ, പ്രസിഡന്റ് അജിത് നായർ, അവതാരകൻ പ്രേംരാജ്, സെക്രട്ടറി സത്താർ, വൈസ് പ്രസിഡന്റ് ആരിഫ ബീവി, ജോയന്റ് സെക്രട്ടറി ബാവ കൂട്ടായി, ട്രഷറർ സുബീന സത്താർ, ജോയന്റ് ട്രഷറർ സീനത്ത് നൗഫൽ എന്നിവർ നേതൃത്വം നൽകി.മാവേലി എഴുന്നള്ളത്തും കലാപരിപാടികളും നടന്നു.

Tags:    
News Summary - Mabruk Kuwait WhatsApp group Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.