പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ മന്ത്രിസഭ തീരുമാനങ്ങൾ വിശദീകരിക്കുന്നു

കുവൈത്ത്​ സാധാരണ ജീവിതത്തിലേക്ക്​; പ്രധാന തീരുമാനങ്ങൾ ഇവ

. അംഗീകൃത വാക്​സിൻ എടുത്തവർക്ക്​ എൻട്രി വിസ അനുവദിക്കും

. ഞായറാഴ്​ച മുതൽ കുവൈത്ത്​ വിമാനത്താവളം പൂർണ പ്രവർത്തന ശേഷിയിൽ

. വിവാഹ സൽക്കാരങ്ങൾക്കും സമ്മേളനങ്ങൾക്കും അനുമതി

. നമസ്​കാരത്തിന്​ ഇതി തോളോടുതോൾ ചേർന്നുനിൽക്കാം

. തുറന്ന സ്ഥലങ്ങളിൽ ഇനി മാസ്​ക്​ ധരിക്കേണ്ട. അടച്ചിട്ട സ്ഥലങ്ങളിൽ വേണം

. റെസ്​റ്റാറൻറ്​, ​കഫെ പോലെയുള്ള മാസ്​ക്​ ധരിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.