മു​നി​സി​പ്പ​ൽ റെ​യ്ഡ് തു​ട​രു​ന്നു:  ഒ​ന്ന​ര ക്വി​ൻ​റ​ൽ ഭ​ക്ഷ്യ​യു​ൽ​പ​ന്നം  പി​ടി​കൂ​ടി

കു​വൈ​ത്ത്​ സി​റ്റി: റ​മ​ദാ​​െൻറ ഭാ​ഗ​മാ​യു​ള്ള മു​നി​സി​പ്പ​ൽ ഭ​ക്ഷ്യ​പ​രി​ശോ​ധ​ന തു​ട​രു​ന്നു. ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ലെ സാ​ൽ​മി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കഴിഞ്ഞദിവസം  ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 164 കി​ലോ ഭ​ക്ഷ്യ​യു​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. 115 കി​ലോ മ​ത്സ്യ​വും 49 കി​ലോ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​മാ​ണ് പി​ടി​കൂ​ടി​യ​ത്. മ​നു​ഷ്യോ​പ​യോ​ഗ​ത്തി​ന് പ​റ്റാ​ത്ത നി​ല​യി​ൽ കാ​ല​ഹ​ര​ണ​പ്പെ​ട്ട ഇ​വ പി​ന്നീ​ട് ന​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്തെ ജം​ഇ​യ്യ​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് അ​ര​ങ്ങേ​റി​യ​ത്. വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​രു​ത്തി​യ​തി​ന് അ​ഞ്ച് കേ​സു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി.

News Summary - kuwait raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.