പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം പെട്രോളിയം കൗൺസിൽ യോഗം
Posted On
date_range Updated On
date_range സുപ്രീം പെട്രോളിയം കൗൺസിൽ യോഗം
കുവൈത്ത് സിറ്റി: സുപ്രീം പെട്രോളിയം കൗൺസിലിന്റെ 125ാമത് യോഗം പ്രധാനമന്ത്രി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ നടന്നു.
ബയാൻ പാലസിൽ നടന്ന യോഗത്തിൽ പെട്രോളിയം കോർപ്പറേഷനും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും പ്രധാന പദ്ധതികൾ, ഈ പദ്ധതികളുമായി ബന്ധപ്പെട്ട അതിന്റെ നടപടികൾ, ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ ആഗോള എണ്ണ വിപണികളിൽ സൃഷ്ടിച്ച സ്വാധീനം എന്നിവ യോഗത്തിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.