ബി​നോ ജോസഫ് 

കോട്ടയം മുണ്ടക്കയം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കോട്ടയം മുണ്ടക്കയം സ്വദേശി അലക്സ് ബി​നോ ജോസഫ് (ബിനോജ്-53) കുവൈത്തിൽ നിര്യാതനായി.

ശ്വാസകോശ സംബന്ധമായ അസുഖത്താൽ ഏതാനും ദിവസങ്ങളായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്തിലെ വ്യവസായ സാംസ്‌കാരിക മേഖലയിലും സീറോ മലബാർ കൾചറൽ അസോസിയേഷനിലും സജീവ സാന്നിധ്യമായിരുന്നു. മുണ്ടക്കയം പൂന്തോട്ടത്തിൽ പി.ജെ. ജോസഫിന്റെയും ഗ്രേസികുട്ടിയുടെയും മകനാണ്. ഭാര്യ: ഡാലിയ അലക്സ്. മകൻ: ബെൻ അലക്സ്.

Tags:    
News Summary - A native of Mundakkayam, Kottayam, passed away in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.