Posted On
date_range Updated On
date_range ചൈനീസ് എംബസിക്ക് മുന്നിൽ പ്രതിഷേധം
കുവൈത്ത് സിറ്റി: കുവൈത്തിലെ ചൈന എംബസിക്ക് മുന്നിൽ ചൈനീസ് പൗരന്മാരുടെ പ്രതിഷേധം. കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായവരാണ് നാട്ടിലേക്ക് തിരിച്ചുപോവാൻ എംബസി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചത്.
ബാനർ ഉയർത്തി സമാധാനപരമായാണ് പ്രതിഷേധിച്ചത്. അതുകൊണ്ടുതന്നെ പൊലീസ് നടപടിയെടുത്തില്ല. കുവൈത്തിൽ വിദേശികൾക്ക് സമരത്തിന് അവകാശമില്ലെന്ന കാര്യം ബോധ്യപ്പെടുത്തി പൊലീസ് ഇവരെ തിരിച്ചയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.