???????????? ????????????? ?????? ????????????

വ്യാ​ജ നോ​ട്ടു​ക​ളു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വ്യാ​ജ ക​റ​ൻ​സി​ക​ളു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ര​ണ്ട്​ ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​രും ഒ​രു യൂ​റോ​പ്യ​നു​മാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.
20 ദീ​നാ​റി​​െൻറ കു​വൈ​ത്ത്​ ക​റ​ൻ​സി​യും 100 ഡോ​ള​റി​​െൻറ അ​മേ​രി​ക്ക​ൻ ഡോ​ള​റു​ക​ളു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്.

ക​ള്ള​നോ​ട്ട്​ ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച പ്രി​ൻ​റ​റു​ക​ളും മ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. ഇ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക്​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.