പ​ൽ​പ​ക്​ അ​ബാ​സി​യ ഏ​രി​യ കു​ടും​ബ​സം​ഗ​മം

കു​വൈ​ത്ത്​ സി​റ്റി: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ (പ​ൽ​പ​ക്ക്) അ​ബാ​സി​യ ഏ​രി​യ കു​ടും​ബ​സം​ഗ​മ​വും പു​തു​വ​ത്സ​രാ​ഘോ​ഷ​വും അ​ബാ​സി​യ ഹെ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ​ൽ​പ​ക് പ്ര​സി​ഡ​ൻ​റ്​ സു​രേ​ഷ് മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി അ​പ്പു​കു​ട്ട​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി പി.​എ​ൻ. കു​മാ​ർ, ടി.​എം. മോ​ഹ​ൻ, വി. ​ദി​ലി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രേം​രാ​ജ്, വേ​ണു​കു​മാ​ർ, സു​നി​ൽ ര​വി, സ​ക്കീ​ർ പു​തു​ന​ഗ​രം, ജ​യ​പ്ര​കാ​ശ്, ഹ​രി​ദാ​സ് ക​ണ്ട​ത്ത്, സ​ലാം പ​ട്ടാ​മ്പി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹ​നീ​ഫ പ​ട്ടാ​മ്പി സ്വാ​ഗ​ത​വും രാ​ജി ജ​യ​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.