കുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി തിരുവല്ല കുട്ടൂർ സ്വദേശി താഴത്തുമനയിൽ മഞ്ജിത്ത് സുകുമാരൻ (34) നാട്ടിൽ നിര്യാതനായി. ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക്) അംഗമായിരുന്നു. കുവൈത്തിൽ എൻജിനീയറായി ജോലിചെയ്തുവരികയായിരുന്നു. തിങ്കളാഴ്ചയാണ് ചികിൽസക്കായി നാട്ടിലേക്ക് പോയത്.

പിതാവ്: സുകുമാരൻ താഴത്തുമനയിൽ കേശവൻ. മാതാവ്: ശാന്തമ്മ ഗൗരിയമ്മ. ഭാര്യ:സുകന്യ മൻജിത്. മക്കൾ: ആയാൻഷ്. സംസ്കാര​ം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.

Tags:    
News Summary - Kuwait expatriate died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.