കുവൈത്ത്​ പ്രവാസി നാട്ടിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

കുവൈത്ത്​ സിറ്റി: ഫെബ്രുവരിയിൽ നാട്ടിൽ പോയ കുവൈത്ത്​ പ്രവാസി കോവിഡ്​ ബാധിച്ച്​ മരിച്ചു. പൊന്നാനി കടപ്പുറത്തകത്ത്​ മുഹമ്മദ്​ മുസ്​തഫ (58) ആണ്​ മരിച്ചത്​. മാതാവ്​: നഫീസ. ഭാര്യ: ഫൗസിയ. മക്കൾ: മുസ്​തലിഫ, ഫാത്തിമ, മുഹമ്മദ്​ മുത്തലിക്​. പി.സി.ഡബ്ല്യൂ.എഫ്​ കുവൈത്ത്​ ഘടകം അംഗമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.