29 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കുഞ്ഞബ്​ദുല്ല​ പുനത്തിലിന്​ കെ.​െഎ.സി മേഖല കമ്മിറ്റി നൽകിയ യാത്രയയപ്പ്

കുഞ്ഞബ്​ദുല്ല പുനത്തിലിന്​​ യാത്രയയപ്പ് നൽകി

കുവൈത്ത്​ സിറ്റി: 29 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് കേരള ഇസ്​ലാമിക്​ കൗൺസിൽ (കെ.ഐ.സി) അബ്ബാസിയ മേഖല സീനിയർ മെംബറും കേന്ദ്ര കൗൺസിൽ അംഗവുമായ കുഞ്ഞബ്​ദുല്ല​ പുനത്തിലിന്​ കെ.​െഎ.സി മേഖല കമ്മിറ്റി യാത്രയയപ്പ് നൽകി. അബ്ബാസിയ ഹാളിൽ നടന്ന ചടങ്ങിൽ മേഖല പ്രസിഡൻറ് അബ്​ദുറസാഖ് ദാരിമി ഉപഹാരം ന്നൽകി. ചടങ്ങിൽ സെക്രട്ടറി ഹബീബ്, ട്രഷറർ ശിഹാബുദ്ദീൻ കോഡൂർ, മുതൈരി യൂനിറ്റ് സെക്രട്ടറി സുലൈമാൻ, ഇബ്റാഹീം ഓണപ്പറമ്പ്​ എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.