രവികുമാർ
Posted On
date_range Updated On
date_range തൃശൂർ പഴയന്നൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: തൃശൂർ പഴയന്നൂർ സ്വദേശി കെ.ആർ. രവികുമാർ (57) കുവൈത്തിൽ നിര്യാതനായി. ജീവകാരുണ്യ സംഘടനയായ സാന്ത്വനം കുവൈത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. കെ.ഒ.സിയുടെ ഇൻസ്പെക്ഷൻ ആൻഡ് കോഓപറേഷൻ ടീമിൽ കൺസൾട്ടന്റ് എൻജിനീയനായിരുന്നു.
ഭാര്യ: സുപ്രിയ. മക്കൾ: ചന്ദന (എൻജിനീയർ, ബംഗളൂരു), നന്ദന (കോഴിക്കോട് എൻ.ഐ.ടി എൻജിനീയറിങ് വിദ്യാർഥി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.