കുഞ്ഞബ്​ദുല്ല കടലമ്പത്തൂർ

കോഴിക്കോട്​ സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

കുവൈത്ത്‌ സിറ്റി: കോഴിക്കോട്​ പയ്യോളി സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. പയ്യോളി കിഴൂർ കുഞ്ഞബ്​ദുല്ല കടലമ്പത്തൂർ (64) ആണ്​ ഞായറാഴ്​ച മിഷ്​രിഫ്​ ഫീൽഡ്​ ആശുപത്രിയിൽ മരിച്ചത്​. ഒന്നര മാസത്തോളമായി ചികിത്സയിലായിരുന്നു.

40 വർഷമായി കുവൈത്ത്​ ലൈവ്​ സ്​റ്റോക്ക്​ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഹൈറുന്നിസ. മക്കൾ: ഷഹറൂസ്​, ഷഹല. മരുമക്കൾ: നൗഫൽ, ഹുസ്ന. കുവൈത്ത്​ റേഡിയോ വിദേശ ഭാഷാവിഭാഗം മുൻ മേധാവി അബൂബക്കർ പയ്യോളിയുടെ സഹോദരനാണ്​.

Tags:    
News Summary - kozhikode native died kuwait due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.