ഡോജി മാത്യു, ടി.എസ്.സുമേഷ്, പ്രജിത്ത് പ്രസാദ്
കുവൈത്ത് സിറ്റി: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (കോഡ്പാക്) പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു.
അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് അനൂപ് സോമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയിംസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സുമേഷ് ടി.എസ് കണക്കും അവതരിപ്പിച്ചു. അരുൺ രവി, ജിജോ ജേക്കബ് കുര്യൻ എന്നിവർ തെരഞ്ഞടുപ്പിന് നേതൃത്വം നൽകി.
ഭാരവാഹികൾ: ഡോജി മാത്യു (പ്രസി), ടി.എസ്.സുമേഷ് (ജന.സെക്ര), പ്രജിത്ത് പ്രസാദ് (ട്രഷ), നിജിൻ ബേബി, ജിത്തു തോമസ് (വൈ.പ്രസി), റോബിൻ ലൂയിസ്, ഷൈജു എബ്രഹാം (ജോ.സെക്ര), സിജോ കുര്യൻ (ജോ.ട്രഷ), ടി.ടി.ഭൂപേഷ് (ചാരിറ്റി കൺ), കെ.ജെ. ജോസഫ്, ബീന വർഗീസ് (ജോ.ചാരിറ്റി കൺ), ഏരിയ കോഓഡിനേറ്റർമാർ പ്രദീപ് കുമാർ (അബ്ബാസിയ), നിവാസ് ഹംസ (മംഗഫ് , ഫഹാഹീൽ ), അനിൽ കുറവിലങ്ങാട് (മഹ്ബൂല, അബുഹലീഫ), അബ്ദുൽ ജലീൽ (സാൽമിയ, ഹവല്ലി),ഹരികൃഷ്ണൻ (ഫർവാനിയ കൈത്താൻ),റോബിൻ തോമസ് (ജഹറ), വിപിൻ നായർ (മീഡിയ പബ്ലിസിറ്റി), സെനി നിജിൻ (മഹിളാ ചെയർപേഴ്സൻ), അനൂപ് സോമൻ, രതീഷ് കുമ്പളത്ത്, പ്രസാദ് സി നായർ, ദീപു ഗോപാലകൃഷ്ണൻ, ജോജോ ജോർജ്, സുബിൻ ജോർജ്, ഷൈൻ ജോർജ്, സിബി പീറ്റർ, ബിനു യേശുദാസ്, മനോജ് ഇത്തിത്താനം, സിജോമോൻ ജോസഫ്, ജിജുമോൻ, അഖിൽ വേണുഗോപാൽ, പ്രവീൺ, സുഭാഷ്, ടിബാനിയ, ഷെലിൻ ബാബു, സിസി ആനി ജോൺ, രശ്മി രവീന്ദ്രൻ, രജിത വിനോദ്, സവിത രതീഷ് (എക്സിക്യൂട്ടിവ്), ജിയോ തോമസ്, ബിനോയ് സെബാസ്റ്റ്യൻ (രക്ഷാധികൾ), സി.എസ്. ബത്താർ, ജിജോ ജേക്കബ് കുര്യൻ, അരുൺ രവി, ജസ്റ്റിൻ ജെയിംസ്, വിജോ കെ.വി (അഡ്വൈസറി ബോർഡ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.