സു​ലൈ​മാ​ൻ ഖാ​ലി​ദി​​ന്റെ വേ​ർ​പാ​ടി​ൽ കെ.​എം.​സി.​സി അ​നു​ശോ​ചി​ച്ചു

കു​വൈ​ത്ത് സി​റ്റി: മു​സ്​​ലിം​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​​ട്ടേ​റി​യ​റ്റ് അം​ഗ​വും ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ടു​വി​​ന്റെ മ​ക​നു​മാ​യ സു​ലൈ​മാ​ൻ ഖാ​ലി​ദി​​ന്റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. അ​ദ്ദേ​ഹ​ത്തെ പോ​ലു​ള്ള നേ​താ​ക്ക​ളു​ടെ വി​യോ​ഗം മു​സ്​​ലിം​ലീ​ഗ് രാ​ഷ്ട്രീ​യ​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണെ​ന്നു കു​വൈ​ത്ത് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​മ്പ്ര, ട്ര​ഷ​റ​ർ എം.​ആ​ർ. നാ​സ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - KMCC expressed condolences on the death of Suleiman Khalid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.