Posted On
date_range Updated On
date_range കെ.കെ.എം.എ പരിസ്ഥിതി ദിനം ആഘോഷിച്ചു
കുവൈത്ത് സിറ്റി: കേരള മുസ് ലിം അസോസിയേഷൻ (കെ.കെ.എം.എ) ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തിൽ കേരളത്തിൽ വ്യാപകമായി വൃക്ഷ തൈ നട്ടുപിടിപ്പിച്ചതായി സംഘടന അറിയിച്ചു. ഭൂമിയേയും അതിലെ സസ്യജാലങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും മണ്ണും മനുഷ്യനും നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ചുള്ള ബോധവത്കരണവും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.