കെ.​കെ.​ഐ.​സി സ​ഹ​വാ​സ ക്യാ​മ്പി​ൽ കു​ട്ടി​ക​ൾ

വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​വ് ഉ​യ​ർ​ത്തി കെ.​കെ.​ഐ.​സി സ​ഹ​വാ​സ ക്യാ​മ്പ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹീ സെ​ന്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ത്രി​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ക​ബ​ദ് ഫാം ​ഹൗ​സി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ ഒ​മ്പ​തു മു​ത​ൽ 12 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തു.

വി​സ്‌​ഡം സ്റ്റു​ഡ​ന്റ​്സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​ർ​ഷ​ദ് അ​ൽ ഹി​ക്ക്മി ഉ​ദ്ഘ​ാട​നം ചെ​യ്‌​തു. ആ​ൺ​കു​ട്ടി​ക​ളു​ടെ ക്യാ​മ്പി​ൽ അം​ജ​ദ് മ​ദ​നി, അ​ഷ്റ​ഫ് മ​ദ​നി ഏ​ക​രൂ​ൽ, പി.​എ​ൻ. അ​ബ്ദു​റ​ഹ്മാ​ന് , അ​ബ്ദു​സ്സ​ലാം സ​ലാ​ഹി,സ​മീ​ർ അ​ലി ഏ​ക​രൂ​ൽ, ഹാ​ഫി​ദ് മു​ഹ​മ്മ​ദ് അ​സ്ലം, ഷ​ഫീ​ക്ക് മോ​ങ്ങം, അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട്ട്, ഡോ​. യാ​സി​ർ, ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡി.​ആ​ർ. സ​ലീം എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.പെ​ൺ​കു​ട്ടി​ക​ളു​ടെ ക്യാ​മ്പി​ൽ സ​നി​യ്യ ബീ​വി ടീ​ച്ച​ർ, ശാ​കി​റ ടീ​ച്ച​ർ കൊ​ല്ലം, ഡോ.​ന​സ്‌​ല, ഫൈ​സ, അം​ജ​ദ് മ​ദ​നി, അ​ബ്ദു​സ്സ​ലാം സ​ലാ​ഹി, ഷ​ഫീ​ക്ക് മോ​ങ്ങം എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ക്യാ​മ്പി​ൽ വി​നോ​ദ പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

സ​മാ​പ​ന പ​രി​പാ​ടി​യി​ൽ കെ.​കെ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ഷ് ഷു​ക്കൂ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് സി.​പി.​അ​ബ്ദു​ൽ അ​സീ​സ്, എ​ജു​ക്കേ​ഷ​ൻ സെ​ക്രെ​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അം​ജ​ദ് മ​ദ​നി സ​മാ​പ​ന ഭാ​ഷ​ണം ന​ട​ത്തി. കെ.​കെ.​ഐ.​സി.​എ​ജു​ക്കേ​ഷ​ൻ അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി അ​ൽ അ​മീ​ൻ ന​ന്ദി പ​റ​ഞ്ഞു. സാ​ലി​ഹ് സു​ബൈ​ർ, സാ​ജു ചേം​നാ​ട്, ഷ​മീ​ർ മ​ദ​നി കൊ​ച്ചി, സ​നി​യ, ന​സീ​മ, സീ​ന​ത്ത്, ഷ​ബ്ന, ബ​ബി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KKIC Sahawasa Camp Raises Students' Expertise in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.