രാജി

തൊടുപുഴ സ്വദേശി കുവൈത്തിൽ നിര്യാതയായി

കുവൈത്ത് സിറ്റി: ഇടുക്കി തൊടുപുഴ സ്വദേശിനി രാജി തോട്ടുംകരയിൽ രാജൻ (44) കുവൈത്തിൽ നിര്യാതയായി. അസുഖ ബാധിതയായി ഫർവാനിയ ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു.

പിതാവ്: രാജൻ. മാതാവ്: ഓമന. ഭർതാവ്: സുനീഷ്. മക്കൾ: ആനന്ദ് സുനീഷ്, അഭിനവ് സുനീഷ്. സഹോദരങ്ങൾ: റാണി,അജ്ഞു.

Tags:    
News Summary - Thodupuzha native passes away in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.