മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നി​ര​ണം മു​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​മോ​ർ കൂ​റി​ലോ​സ് ഗീ​വ​ർ​ഗീ​സ് തി​രു​മേ​നി​യെ കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

കെ.​ഐ.​ജി നേ​താ​ക്ക​ൾ മോ​ർ കൂ​റി​ലോ​സ് തി​രു​മേ​നി​യെ സ​ന്ദ​ർ​ശി​ച്ചു

കു​വൈത്ത് സി​റ്റി: ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​ത്തി​ലെ​ത്തി​യ മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നി​ര​ണം മു​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​മോ​ർ കൂ​റി​ലോ​സ് ഗീ​വ​ർ​ഗീ​സ് തി​രു​മേ​നി​യെ കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് നേ​താ​ക്ക​ൾ സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

അ​ബ്ബാ​സി​യ​യി​ലു​ള്ള മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. പ​ര​സ്പ​ര ബ​ന്ധ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്റെ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​ഐ.​ജി കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് പി.​ടി. ശ​രീ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ്, വൈ​സ് പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ സ​ഈ​ദ്, മ​നാ​ഫ് കൊ​ച്ചു​മ​ര​ക്കാ​ർ, സാ​ബി​ഖ് യു​സു​ഫ് എ​ന്നി​വ​ർ സ​ന്ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - KIG leaders visit Mor Kourilos Thirumeni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.