സത്താർ കൊളവയൽ, സിദ്ദീഖ് ശർഖി, റഹീം ആരിക്കാടി, എൻ.വി. വിനോദ് കുമാർ
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ കുവൈത്ത് റിഗ്ഗയി ഏരിയ ജനറൽ ബോഡി യോഗം നടത്തി. പ്രസിഡന്റ് അബ്ദുല്ല കടവത്ത് അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ഉപദേശക സമിതി അംഗങ്ങളായ സലാം കളനാട്, മുനീർ കുണിയ, സുധൻ ആവിക്കര, സംഘടന സെക്രട്ടറി സി.എച്ച്. ഫൈസൽ, സെക്രട്ടറി റഹീം ആരിക്കാടി, കേന്ദ്ര ഭാരവാഹികളായ സി.എച്ച്. മുഹമ്മദ് കുഞ്ഞി, ഹാരിസ് മുട്ടുമന്തല, സുബൈർ കാടംങ്കോട്, പ്രശാന്ത് നെല്ലിക്കാട്ട്, കബീർ തളങ്കര, ജലീൽ ആരിക്കാടി, ഏരിയ നേതാക്കളായ നവാസ് പള്ളിക്കൽ, എസ്.എം. ഹമീദ്, മുരളി വാഴക്കോടൻ, ശ്രീനിവാസൻ, ഫായിസ് ബേക്കൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സത്താർ കൊളവയൽ റിപ്പോർട്ടും ട്രഷറർ സിദ്ദീഖ് ഷർഖി കണക്കും അവതരിപ്പിച്ചു.
അസീസ് തളങ്കര, സമദ് കൊട്ടോടി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സത്താർ കൊളവയൽ സ്വാഗതവും സിദ്ദീഖ് ഷർഖി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സത്താർ കൊളവയൽ (പ്രസി.), സിദ്ദീഖ് ശർഖി (ജന. സെക്ര.), റഹീം ആരിക്കാടി (ട്രഷ.), എൻ.വി. വിനോദ് കുമാർ (ഓർഗ. സെക്ര.), ഉസ്മാൻ അബ്ദുല്ല, സി.കെ. പ്രദീപ്, കെ.എ. ഹമീദ് (വൈസ് പ്രസി.), റഹീം ചെർക്കള, മൊയ്തു ചിത്താരി, ഗഫൂർ കോട്ടക്കുന്ന് (ജോ. സെക്ര.), ഹംസ ബല്ല, ഹമീദ് മധൂർ, അബ്ദുല്ല കടവത്ത് (ഉപദേശക സമിതിയംഗങ്ങൾ), ടി.കെ. മുത്തലിബ്, ഫാറൂഖ് പച്ചമ്പള, ഷാനവാസ് ആനബാഗിലു, സലീം പച്ചമ്പള, നാസർ സാസ്, ലത്തീഫ് പള്ളിപ്പുഴ, ഉനൈസ് കൊല്ലമ്പാടി (എക്സിക്യൂട്ടിവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.