കണ്ണൂർ സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

കുവൈത്ത്​ സിറ്റി: കണ്ണൂർ സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. കണ്ണൂർ പാനൂർ കൂരാറ അഷ്​റഫ്​ എരഞ്ഞൂൽ (51) ആണ്​ മരിച്ചത്​. മുബാറകിയയിൽ റെസ്​റ്റാറൻറ്​ നടത്തുകയായിരുന്നു. ഭാര്യ: റഹ്​മത്ത്​. മക്കൾ: അജ്​മൽ (കുവൈത്ത്​), അനസ്​, റന. സഹോദരങ്ങൾ: നാസർ, ബഷീർ, ഹാരിസ്​, മനാഫ്​, സാജിദ്​, റഹിമ, സൗജത്ത്​. പിതാവ്​: ഇബ്രാഹിം. മാതാവ്​: മറിയം.
Tags:    
News Summary - Kannur native ashraf passed away in Kuwait due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.