കണ്ണൂർ എക്സ്പാറ്റ്‌സ് അസോസിയേഷൻ ഓണം ഫ്ലയർ പ്രകാശനം
കുവൈത്ത് സിറ്റി: കണ്ണൂർ എക്സ്പാറ്റ്‌സ് അസോസിയേഷൻ ഈദ്-ഓണം ആഘോഷം സെപ്റ്റംബർ 30ന് മഹ്‌ബോല കാലിക്കറ്റ് ഓഡിറ്റോറിയത്തിൽ നടത്തും. പരിപാടിയുടെ ഫ്ലയർ പ്രകാശനം ചെയ്തു. പ്രസിഡന്റ് റോയ് ആൻഡ്രൂസ്, ജനറൽ സെക്രട്ടറി ദീപു അറക്കൽ, കോഓഡിനേറ്റർ ഷെറിൻ മാത്യു, വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ, ട്രഷറർ ഹരീന്ദ്രൻ, ചെയർപേഴ്സൻ സോണിയ, എക്സിക്യൂട്ടിവ് മെംബേഴ്സ് ഷിബിൻ, മിഥുൻ, ഷിനിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.