ഖാ​ലി​ദ് കൂ​ളി​യ​ങ്കാ​ൽ, സി.​എ​ച്ച്. ഫൈ​സ​ൽ, ഫൈ​സ​ൽ പാ​റ​പ്പ​ള്ളി, പി.​എ. നാ​സ​ർ

കാ​ഞ്ഞ​ങ്ങാ​ട് സി.​എ​ച്ച്‌ സെ​ന്റ​ർ കു​വൈ​ത്ത് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കാ​ഞ്ഞ​ങ്ങാ​ട് സി.​എ​ച്ച്‌ സെ​ന്റ​ർ കു​വൈ​ത്ത് ചാ​പ്റ്റ​ർ ജ​ന​റ​ൽ ബോ​ഡി യോ​ഗം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും അ​പ്സ​ര ചാ​രി​റ്റ​ബ​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​നു​മാ​യ മ​ഹ​മൂ​ദ് അ​പ്സ​ര ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് കൂ​ളി​യ​ങ്കാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് അ​ലി ബ​ദ​രി​യ റി​പ്പോ​ർ​ട്ടും വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ. നാ​സ​ർ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ഖാ​ലി​ദ് കൂ​ളി​യ​ങ്കാ​ൽ (ചെ​യ​ർ​മാ​ൻ), സി.​എ​ച്ച്. ഫൈ​സ​ൽ (വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ), ഫൈ​സ​ൽ പാ​റ​പ്പ​ള്ളി (ജ​ന​റ​ൽ ക​ൺ​വീ​ന​ർ) പി.​എ. നാ​സ​ർ (ട്ര​ഷ​റ​ർ), യൂ​സ​ഫ് കൊ​തി​ക്കാ​ൽ, ഹാ​രി​സ് മു​ട്ടു​ന്ത​ല, സി.​എ​ച്ച്. മ​ജീ​ദ്, ഇ​ഖ്ബാ​ൽ കു​ശാ​ൽ ന​ഗ​ർ, മു​ഹ​മ്മ​ദ് മാ​​ണി​ക്കോ​ത്ത് (വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ), മു​ഹ​മ്മ​ദ് അ​ലി ബ​ദ​രി​യ, അ​ഷ്‌​റ​ഫ് കു​ചാ​ണം, മ​ഹ്‌​റൂ​ഫ് കൂ​ളി​യ​ങ്കാ​ൽ, ഷം​സു ബ​ദ​രി​യ, ക​രീം ചി​ത്താ​രി (ക​ൺ​വീ​ന​ർ​മാ​ർ). കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല നേ​താ​ക്ക​ളാ​യ ഖാ​ലി​ദ് പ​ള്ളി​ക്ക​ര, കു​തു​ബു​ദ്ദീ​ൻ, സു​ഹൈ​ൽ ബ​ല്ല, സാ​ധു സം​ര​ക്ഷ​ണ സം​ഘം പ്ര​സി​ഡ​ന്റ് ഹ​സ​ൻ ബ​ല്ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹ​സ്സ​ൻ ബ​ല്ല​യു​ടെ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ന് ഫൈ​സ​ൽ പാ​റ​പ്പ​ള്ളി സ്വാ​ഗ​ത​വും അ​ഷ്‌​റ​ഫ് കു​ചാ​ണം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kanhangad CH Center Kuwait Chapter officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.