മുഹമ്മദ് അനൂപ്, മുഹമ്മദ് ആസിഫ്, നാഫിൽ അബ്ദുൽ റഷീദ്
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ 2025 വർഷത്തേക്കുള്ള ഹസ്സാവിയ യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: മുഹമ്മദ് അനൂപ് (പ്രസിഡന്റ്), മുഹമ്മദ് ആസിഫ് (ജനറൽ സെക്രട്ടറി), നാഫിൽ അബ്ദുൽ റഷീദ് (ട്രഷറർ), സി.കെ. അബ്ദുൽ അസീസ് (വൈസ് പ്രസിഡന്റ്), ടി.എം. അബ്ദുറഷീദ് (ഓർഗനൈസിങ്), ഇ.എം. റിജാസ് (വെളിച്ചം, ക്യു.എൽ. എസ്), മുഹമ്മദ് ശാക്കിർ (ദഅവ), റിയാസ് വായപ്പുറത്ത് (വിദ്യാഭ്യാസം), ഷിജാസ് ഇബ്രാഹിം (സോഷ്യൽ വെൽഫെയർ). കേന്ദ്ര കൗൺസിലറായി ടി.എം. അബ്ദുറഷീദ്, മുഹമ്മദ് ശാക്കിർ, ഇ.എ. റിജാസ് എന്നിവരെയും തെരഞ്ഞെടുത്തു.
കേന്ദ്ര ഇലക്ഷൻ ഓഫിസ് അയ്യുബ് ഖാൻ മാങ്കാവ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.