ഐ.പി.സി ദൈവസഭ കൺവെഷൻ ഇന്ന്​

ഐ.പി.സി കുവൈറ്റ്‌ ദൈവസഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ കൺവെൻഷൻ വ്യാഴാഴ്​ച വൈകുന്നേരം ഏഴുമുതൽ സൂം പ്ലാറ്റ് ഫോമിലൂടെ നടത്തും. പാസ്​റ്റർ പി.കെ. ജോൺസൺ അധ്യക്ഷത വഹിക്കും. 'ദി ഗ്ലോറിയസ്​ ചർച്ച്​' എന്ന വിഷയത്തെ ആസ്പദമാക്കി പാസ്​റ്റർ ജോ തോമസ് (ബംഗളൂരു) മുഖ്യ പ്രഭാഷണം നടത്തും. ഐ.പി.സി കുവൈത്ത്​ ചർച്ച് കൊയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.