ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഡോ. ​​സാ​ലി​ഹ്​ ഖ​റൂ​സി​യും കു​വൈ​ത്ത്​ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ അ​തോ​റി​റ്റി ആ​ക്​​ടി​ങ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ബ​ദ​ർ അ​ൽ അ​ജീ​ലും

ഒ​മാ​നി​ൽ നി​ക്ഷേ​പ​മി​റ​ക്കു​മെ​ന്ന്​ കു​വൈ​ത്ത്​

കു​വൈ​ത്ത്​ സി​റ്റി: ഒ​മാ​നി​ൽ നി​ക്ഷേ​പ​മി​റ​ക്കാ​ൻ ഒ​രു​ങ്ങി കു​വൈ​ത്ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടാ​മ​ത്​ യോ​ഗം കു​വൈ​ത്തി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഡോ. ​​സാ​ലി​ഹ്​ ഖ​റൂ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു.

സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​രും വി​വി​ധ മേ​ഖ​ല​ക​ളി​ലെ ബി​സി​ന​സ്​ പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു. തു​ട​ർ​ച​ർ​ച്ച​ക​ൾ വ​രു​ന്ന മാ​സ​ങ്ങ​ളി​ൽ ന​ട​ക്കും. വി​നോ​ദ​സ​ഞ്ചാ​രം, ഭ​ക്ഷ്യ​വ്യ​വ​സാ​യം, ലോ​ജി​സ്​​റ്റി​ക്​​സ്, ഉൗ​ർ​ജം, ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഒ​മാ​നി​ൽ ഏ​റെ അ​വ​സ​ര​ങ്ങ​ളു​ണ്ടെ​ന്ന്​ കു​വൈ​ത്ത്​ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ അ​തോ​റി​റ്റി ആ​ക്​​ടി​ങ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ബ​ദ​ർ അ​ൽ അ​ജീ​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Investment in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.