സാൽമിയയിലെ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന

കുവൈത്ത് സിറ്റി: ലൈസൻസുകൾ, ലേബർ റെസിഡൻസികൾ, നിയമലംഘനങ്ങൾ എന്നിവ പരിശോധിക്കുന്നതിനായി സാൽമിയയിലെ റസ്റ്റാറന്റുകളിലും വ്യാപാരസ്ഥാപനങ്ങളിലും കുവൈത്ത് ത്രികക്ഷി സമിതി പരിശോധന നടത്തി. നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരും.സാൽമിയയിലെ വ്യാപാരസ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ത്രികക്ഷി സമിതി പരിശോധന നടത്തുന്നു

Tags:    
News Summary - Inspection of business establishments in Salmiya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.