മം​ഗ​ഫ് കെ.​ആ​ർ.​എ​ച്ച് യൂ​നി​റ്റ് മ​ജ്‍ലി​സു​ന്നൂ​റി​നും ഇ​ഫ്താ​ർ മീ​റ്റി​നും അ​മീ​ൻ മൗ​ല​വി നേ​തൃ​ത്വം ന​ൽ​കു​ന്നു

മ​ജ്‍ലി​സു​ന്നൂ​റും ഇ​ഫ്താ​ർ മീ​റ്റും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​മി​ക്‌ കൗ​ൺ​സി​ൽ മം​ഗ​ഫ് കെ.​ആ​ർ.​എ​ച്ച് യൂ​നി​റ്റ് ക​മ്മി​റ്റി വാ​ർ​ഷി​ക മ​ജ്‍ലി​സു​ന്നൂ​റും ഇ​ഫ്താ​ർ മീ​റ്റും സം​ഘ​ടി​പ്പി​ച്ചു. മ​ജ്‍ലി​സു​ന്നൂ​റി​ന് മ​ഹ​ബൂ​ല മേ​ഖ​ല പ്ര​സി​ഡ​ന്റ് അ​മീ​ൻ മൗ​ല​വി നേ​തൃ​ത്വം ന​ൽ​കി. അ​ബ്ദു​റ​ഹ്മാ​ൻ ഫൈ​സി ക്ലാ​സ് ന​ട​ത്തി. കേ​ന്ദ്ര പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ഫൈ​സി, ശി​ഹാ​ബ് മാ​സ്റ്റ​ർ, സ​മ​ദ്, സ​രീ​ജ് ഒ.​കെ, ഷു​ഹൈ​ബ്, സ​ലീം, മു​ജീ​ബ്, ഇ​ക്ബാ​ൽ റ​ഷീ​ദ്, അ​ബൂ​ബ​ക്ക​ർ റാ​ഷി​ദ്‌ എം, ​സി​ദ്ദീ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Tags:    
News Summary - iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.