ഐ​ഡി​യ​ൽ വോ​ളി​ബാ​ൾ ടീം ​ജ​ഴ്സി ഗ​ൾ​ഫ് മാ​ധ്യ​മം കു​വൈ​ത്ത് മാ​ർ​ക്ക​റ്റി​ങ് ഇ​ൻ ചാ​ർ​ജ് സി.​കെ. ന​ജീ​ബ് ടീം ​കോ​ച്ച് അ​നി​ൽ കു​മാ​റി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഐ​ഡി​യ​ൽ വോ​ളി​ബാ​ൾ ടീം ​ജ​ഴ്‌​സി പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: ഐ​ഡി​യ​ൽ വോ​ളി​ബാ​ൾ ടീം ​കു​വൈ​ത്തി​ന്റെ ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു.ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം കു​വൈ​ത്ത് മാ​ർ​ക്ക​റ്റി​ങ് ഇ​ൻ ചാ​ർ​ജ് സി.​കെ. ന​ജീ​ബ് ഐ​ഡി​യ​ൽ ടീം ​കോ​ച്ച് അ​നി​ൽ കു​മാ​റി​ന് ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ഐ​ഡി​യ​ൽ വോ​ളി​ബാ​ൾ ടീം ​മാ​നേ​ജ​ർ അ​സ്‍ല​ദ് അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഹ​ഫീ​സ് പാ​ടൂ​ർ സ്വാ​ഗ​ത​വും ലാ​യി​ക് അ​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. എം.​എ. മ​നാ​ഫ്, ഹ​നീ​ഫ പു​റ​ക്കാ​ട്, സു​നീ​ഷ്, മോ​ൻ​സി, അ​ന​സ് പു​റ​ക്കാ​ട്, ഹൈ​ദ​ർ അ​ലി, ഹാ​രി​സ് മം​ഗ​ല​ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

News Summary - Ideal Volleyball Team Jersey Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.