മുസ്തഫ അർഷദി അല്‍ ഇര്‍ഷാദി, അലവി ചെഞ്ചറ,അബ്ദുന്നാസര്‍ മദനി
കുവൈത്ത് സിറ്റി: കേരള മുസ്‌ലിം ജമാഅത്ത് പ്രവാസി ഘടകം ഐ.സി.എഫിന്റെ റിഗ്ഗായ് യൂനിറ്റ് പുതിയ നേതൃത്വം നിലവിൽ വന്നു. റിഗ്ഗായ് സിംഫണി ഓഡിറ്റോറിയത്തിൽ അബ്ദുന്നാസര്‍ മദനിയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക കൗൺസിലിൽ അലവി ചെഞ്ചറ, ഫർവാനിയ സെൻട്രൽ നേതാക്കളായ സുബൈർ മൗലവി പെരുമ്പട്ട, നസീർ വയനാട് എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികൾ: മുഹമ്മദ് മുസ്തഫ അർഷദി അല്‍ ഇര്‍ഷാദി (പ്രസിഡന്റ്), അലവി ചെഞ്ചറ (ജനറൽ സെക്രട്ടറി), അബ്ദുന്നാസര്‍ മദനി(ഫിനാൻസ് സെക്രട്ടറി), അന്‍വര്‍ വണ്ടൂര്‍ (വൈസ് പ്രസിഡന്റ്), സെക്രട്ടറിമാര്‍: റഷീദ് മടവൂര്‍, അഫ്സല്‍ ആലപ്പുഴ, സൈദലവി ചെമ്മാട്, അലി വയനാട്, ജമാല്‍ ആലപ്പുഴ, ഷമീര്‍ കൊടുങ്ങല്ലൂര്‍, സലിം വാഴയൂര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.