ആലപ്പുഴ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത്​ സിറ്റി: ആലപ്പുഴ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ തത്തംപള്ളി സ്വദേശി വേണു​ഗോപാൽ പരമേശ്വരൻ (50) ആണ്​ മരിച്ചത്​.

സാൽമിയയിലെ കാർ റ​െൻറൽ ഒാഫിസിൽ മെസഞ്ചറായിരുന്നു. ഭാര്യ: സുനിത. മകൻ: വൈശാഖ്​.

 

Tags:    
News Summary - Alapuza native died at Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.