കുവൈത്ത് സിറ്റി: റഷ്യയിൽ നടന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിനോടനുബന്ധിച്ച് ഗൾഫ് മാധ്യമം അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ച് നടത്തിയ പ്രവചന മത്സരത്തിലെ വിജയികൾക്ക് വ്യാഴാഴ്ച സമ്മാനവിതരണം നടത്തും. ഫർവാനിയ ദജീജിലെ ഗൾഫ് മാധ്യമം ഒാഫിസിൽ വൈകീട്ട് 7.30നാണ് ചടങ്ങ്.
മിഥുൻരാജ് (65857008), റഫീഖ് അബ്ദുൽ സലാം (55433743), മുഹമ്മദ് മുനീർ (97885156), സുമിത്ത് രാജ് (60469883), ശിഹാബുദ്ദീൻ (60949593), സുരേഷ് മാത്തൂർ (66547955), നാസറുദ്ദീൻ (99280840), ഷമീർ (98821705), പോൾ മാത്യു (98760248), സൂഫിയ ഹലീഫ് (99212627), മനോജ്കുമാർ (50222732), കെ.വി. ബിജു (609915685), ദിലീപ്കുമാർ (65843210), സിദ്ദീഖ് ഹദ (65147519), ഹാറൂൺ (55286449), മുഹമ്മദ് സിറാജ് (50978855), ട്രീസ തോമസ് (99206248), അഷ്റഫ് സീവായി (97271346), റഷീദ് (55090392), ഷുക്കൂർ വണ്ടൂർ (51656755), ഷനാജ് അബ്ദുസ്സലാം (50396942), ഇസ്സാം (99788904), സനു സുബൈർ (66066346), സഹീറുദ്ദീൻ (66857183), ഷമീർ എം.ബാവ (55336835), അൽത്താഫ് പി.എ (55661232), ദിലീപൻ (99650829), എൻ.പി. നാസർ (99102602), നവാസ് (51673754), ബിസ്റുൽ യാഫി (95584503), റമിൻ (69309496), റുബീന അബ്ദുറഹ്മാൻ (90966986), റാഷിദ് ആലക്കാട് (66288567), നിലാമുദ്ദീൻ (65177010), ഫാദിൽ (66704547), പ്രകാശൻ (97173827), ദിപു എ. (98748210), സിബു ജോയ് (67654800), ജോർജ് ചെറിയാൻ (55458075), നൗറിൻ കമറുദ്ദീൻ (96713517) എന്നിവരാണ് വിജയികൾ. സമ്മാനാർഹരോ പ്രതിനിധികളോ വിജയിയുടെ സിവിൽ െഎഡി പകർപ്പുമായി ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.