വെ​ള്ളി​യാ​ഴ്ച ആ​രാ​ധ​ന

കു​വൈ​ത്ത് സി​റ്റി: സെ​ന്റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​ത്ത് ഇ​ട​വ​ക​യു​ടെ വെ​ള്ളി​യാ​ഴ്ച​ത്തെ ആ​രാ​ധ​ന (എ​ൻ.​ഇ.​സി.​കെ ) സൗ​ത്ത് ടെ​ന്റി​ൽ ന​ട​ക്കും. വേ​ദ​പ​ണ്ഡി​ത​ൻ ഇ​വാ. സാം ​മ​ല്ല​പ്പ​ള്ളി ദൈ​വ​വ​ച​നം പ്ര​ഘോ​ഷി​ക്കും. ഇ​ട​വ​ക സ​ൺ​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ ഗാ​ന​ശു​ശ്രൂ​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കും. സെ​ന്റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് വി​കാ​രി സി​ബി പി.​ജെ. അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Tags:    
News Summary - Friday worship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.