മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കു​വൈ​ത്ത് സി​റ്റി: ഖൈ​ത്താ​നി​ലെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കെ​ട്ടി​ട​ത്തി​ന്റെ മു​റ്റ​ത്തു​നി​ന്ന് ഒ​രാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.മൃ​ത​ദേ​ഹ​ത്തി​ന്റെ ത​ല​യി​ൽ ആ​ക്ര​മ​ണ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​ണെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ൽ​റാ​യ് പ​ത്രം റി​പ്പോ​ർ​ട്ടു ചെ​യ്തു. മൃ​ത​ദേ​ഹ​ത്തി​ന് 24 മ​ണി​ക്കൂ​റി​ല​ധി​കം പ​ഴ​ക്ക​മു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Tags:    
News Summary - found dead body in Abandoned building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.