Posted On
date_range Updated On
date_range വയനാട് റിലീഫ് ധനസമാഹരണത്തിന് ഫുട്ബാൾ ടൂർണമെന്റ്
കുവൈത്ത് സിറ്റി: വയനാട് ഉരുൾപൊട്ടലിൽ കുടുംബം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സ്പാർട്ടൻസ് സ്പോർട്സ് ക്ലബ് മലയാളി കൂട്ടായ്മയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് 5.30 മുതൽ ഫഹാഹീൽ സൂക്ക് അൽ സബാഹ് ഫുട്ബാൾ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്നായി 18 ടീമുകൾ മാറ്റുരക്കും. കൂടുതൽ വിവരങ്ങൾക്ക് 97215335, 51248614, 55463468.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.