ഫു​ട്‌​ബാ​ൾ മ​ത്സ​രം ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി ഉ​ബൈ​ദ് ച​ങ്ങ​ലീ​രി മെ​മോ​റി​യ​ൽ ട്രോ​ഫി എ ​സൈ​ഡ് ഫു​ട്ബാ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30ന് ​ഫ​ഹ​ഹീ​ൽ സൂ​ക്ക് സ​ബാ ഫു​ട്‌​ബാ​ൾ ഗ്രൗ​ണ്ടി​ൽ മ​ത്സ​രം ആ​രം​ഭി​ക്കു​മ്മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Football match on sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.