ഫോ​ക്ക​സ് കു​വൈ​ത്ത് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് ജേ​താ​ക്ക​ൾ ​ട്രോ​ഫി​യു​മാ​യി

ഫോ​ക്ക​സ് കു​വൈ​ത്ത് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ്

കു​വൈ​ത്ത് സി​റ്റി: ഫോ​ക്ക​സ് കു​വൈ​ത്ത് ഓ​പ​ൺ ബാ​ഡ്മി​ന്റൺ സീ​സ​ൺ 2 ടൂ​ർ​ണ​മെ​ന്റി​ന് ആ​വേ​ശ​ക​ര​മാ​യ സ​മാ​പ​നം. അ​ഹ് മ​ദി ​ഐ ​സ്മാ​ശ് അ​ക്കാ​ദ​മി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി 130 ല​ധി​കം ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. അ​ൽ മു​ല്ലാ സെ​യി​ൽ​സ് മാ​നേ​ജ​ർ ഫി​ലി​പ്പ് ജോ​ൺ ടൂ​ർ​ണ​മെ​ന്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യ​ന്റ് ക​ൺ​വീ​ന​ർ സൈ​മ​ൺ ബേ​ബി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷാ​ജു ന​ന്ദി​യും പ​റ​ഞ്ഞു.

സം​ജി​ത്-​അ​മ​ൽ, ഷ​ജീ​ർ-​പ്ര​സാ​ദ്, ര​വി-​ശി​വ​കു​മാ​ർ, റി​ജു- മാ​ത്യു , മു​ഹ​മ്മ​ദ്‌ ഷാ​ഹി​ദ്-​ഷാ​ഹി​ർ, മു​ബീ​ൻ-​ജി​ബി​ൻ ജോ​ർ​ജ്, ഡോ​ൺ-​മാ​ന്വ​ൽ ജ​സ്റ്റി​ൻ, ശ്രീ​നി​വാ​സ് -ഷേ​ർ​വി​ൻ, സൈ​ജു-​ശ​ര​ത്, ഡി​ഫി​ൽ-​നി​ധി​ൻ, ഷ​മീ​ന-​സ​നൂ​പ്, ജേ​ക്ക​ബ്-​ബി​ജോ​യ്‌ എ​ന്നീ കൂ​ട്ടു​കെ​ട്ടു​ക​ൾ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

വി​ജ​യി​ക​ൾ​ക്ക് അ​ൽ​മു​ല്ല ക​സ്റ്റ​മ​ർ റി​ലേ​ഷ​ൻ മാ​നേ​ജ​ർ പ​രേ​ഷ് പാ​ട്ടി​ദാ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ര​തീ​ഷ് കു​മാ​ർ, പ്ര​സി​ഡ​ന്റ്‌ ഷ​ഹീ​ദ് ല​ബ്ബ, ജേ​ക്ക​ബ്, സൈ​മ​ൺ ബേ​ബി, ത​മ്പി ലൂ​ക്കോ​സ്, സാ​ജു, ഷി​ബു എ​ന്നി​വ​ർ ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Focus Kuwait Badminton tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.