അഗ്നിരക്ഷാ യൂനിറ്റുകൾ തീയണക്കുന്നു
Posted On
date_range Updated On
date_range അപ്പാർട്മെന്റിന് തീപിടിച്ച് 11 പേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: സാൽമിയയിൽ അപ്പാർട്മെന്റിന് തീപിടിച്ച് 11 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചയാണ് സംഭവം.
അൽ ബിദ, സാൽമിയ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാ യൂനിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവർക്ക് ഉടനടി വൈദ്യസഹായം ലഭ്യമാക്കി. തീപിടിത്തത്തിൽ അപ്പാർട്മെന്റിന് കാര്യമായ നഷ്ടങ്ങൾ സംഭവിച്ചു. ഫർണിച്ചറുകളും മറ്റു വസ്തുക്കളും കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.